ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.......
കോട്ടയം : കോട്ടയം പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി - 2, ജഡ്ജി ജെ. നാസർ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാംപ്രതി വിനോദിന് ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും, 5 ലക്ഷം രൂപയും, ഐപിസി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 5 വർഷവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ......
കറുകച്ചാലിൽ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണന്റെ(36) മരണമാണ് പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ......
കോട്ടയം : മൂലവട്ടം പുന്നക്കൽചുങ്കം കടവിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കോട്ടയം മാങ്ങാനം സ്വദേശിയാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹം ഈ ഭാഗത്ത് എത്തി സവാരിക്ക് ശേഷം തിരികെ പോവുകയായിരുന്നു.
വഴി നിശ്ചയമില്ലാതിരുന്നതിനാൽ അമിതവേഗതയിൽ ഈ ഭാഗത്ത് എത്തിയപ്പോൾ കൊടൂരാറ്റിലേക്ക് നിയന്ത്രണം തെറ്റി പതിക്കുകയായിരുന്നു.
സംരക്ഷണ കവചങ്ങളൊന്നും ഈ ഭാഗത്ത് ഇല്ലാതിരുന്നതും ഓട്ടോറിക്ഷ ആറ്റിലേക്ക് വീഴാൻ കാരണമാണ്.
പോള നിറഞ്ഞ ആറിൻ്റെ ഭാഗത്താണ് ഓട്ടോറിക്ഷ വീണത്.
തുടർന്ന് പൂർണ്ണമായും മുങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്നാണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ശബ്ദം കേട്ട് നാട്ടുകാരും ഓടിയെത്തി. ......
കോട്ടയം: കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കിൽകെട്ടി തള്ളിയ കേസിൽ യുവതിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷി (34)നെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എം.ആർ. ......
കോട്ടയം : മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
തായ്ലൻഡിലും മലേഷ്യയിലും അടക്കം വിൽപ്പന നടത്തുന്ന വീര്യം കൂടിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ......
പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി.ഗീവറു ഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28-ന് ആണ് കൊടിയേറ്റ്. രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്. . വൈകുന്നേരം 5 മണിക്ക് വികാരി റവ.ഫാ.ഡോ. ......
കോട്ടയത്തെ ദമ്പതികളുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിൽ നിന്നും സ്വർണവും പണവുമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.......
ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതിൽക്കലിലാണ് സംഭവം.......